about us
Solutions that make a difference
2012 നവംബർ 30 ന് രജിസ്റ്റർ ചെയ്യുകയും 2012 ഡിസംബർ 30 ന്
പ്രവർത്തനം ആരംഭിക്കുകയും ചെയ്തു 2013 മെയ് മാസം 15-ാം തീയതി സംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം
ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ അവർകൾ നടത്തി . കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയ്യിൽ കക്കറ എന്ന സ്ഥലത്താണ്
ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന പരിധി തലശ്ശേരി താലൂക്കിലെ ചാവശ്ശേരി
,പായം,അയ്യംകുന്ന് ഒഴികെയുള്ള പഞ്ചായത്തുകളാണ്. 2012 ൽ 25 അംഗങ്ങളായി പ്രവർത്തിച്ച സംഘത്തിൽ 2024 കാലയളവ്
ആകുമ്പോഴേക്കും 2117 മെമ്പർമാരുണ്ട്. സംഘത്തിന്റെ ഓഹരി മൂലധനം 2128730/- രൂപയാണ്. 6.8 കോടിക്കടുത്തു
നിക്ഷേപവും 6 കോടിക്കടുത്തു വായ്പ്പയും നിലവിൽ ഉണ്ട് ,
സംഘത്തിന്റെ പ്രവർത്തന മൂലധനം 7 കോടി രൂപയാണ്. സംഘം കമ്പ്യൂട്ടർ വൽക്കരണം നടത്തിയിട്ടുണ്ട്.
സംഘത്തിന്റെ കീഴിൽ ഒരു 'നീതി സ്റ്റോർ' പ്രവർത്തിച്ചു വരുന്നു . തുടർച്ചയായി 'നീതി സ്റ്റോർ' ലാഭത്തിലാണ്
പ്രവർത്തിച്ചു വരുന്നത്. ഇതുവരെ എല്ലാ വർഷവും സർക്കാർ 'ഓണച്ചന്ത' അനുവദിച്ചു തന്നത് പ്രകാരം സബ്സിഡി
സാധനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു. സംഘം പ്രവർത്തനം തുടങ്ങിയിട്ട് ചുരുങ്ങിയ വർഷം ആയെങ്കിൽ പോലും
ജനങ്ങളുടെ ഇടയിൽ നല്ല നിലയിൽ പ്രവർത്തിക്കാൻ സംഘത്തിന് സാധിച്ചു.
read
more